വെളിയംകോട് സ്വദേശിയായ യുവാവ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

വെളിയംകോട് സ്വദേശിയായ യുവാവ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
എരമംഗലം:വെളിയംകോട് സ്വദേശിയായ യുവാവ് ചികിത്സയില്‍ ഇരിക്കെ മരിച്ചു.വെളിയംകോട് കിണര്‍ പടിഞ്ഞാറുഭാഗം മുഹ് യുദ്ധീന്‍ പള്ളിക്ക് അടുത്ത് താമസിച്ചിരുന്ന മുക്രിയത്ത് യൂസഫിന്റെ മകന്‍ യുനുസ് ആണ് മരിച്ചത്.ശാരീരിക അസ്വസ്തതയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.
Previous Post Next Post