ഒതളൂർ കുറുപ്പത്ത് ചാത്തൻ സ്വാമി ക്ഷേത്രത്തിൽ ആനയൂട്ട് സംഘടിപ്പിച്ചു
ചങ്ങരംകുളം:ഒതളൂർ കുറുപ്പത്ത് ചാത്തൻ സ്വാമി ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.മൂന്ന് ആനകളോടു കൂടിയാണ് ആനയൂട്ട് നടത്തിയത്.പരീപാടിയില്‍ ഔഷധക്കഞ്ഞി വിതരണവും നടന്നു.വെളപ്പായ സജീവൻ തന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്