അവിണ്ടിത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

അവിണ്ടിത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്
കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാനപാതയിൽ കുണ്ടുകടവിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്.

 അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും ബസ് യാത്രക്കാരായ രണ്ടുപേർക്കും ആണ് പരിക്കുകൾ ഉള്ളത് പരിക്കേറ്റവരെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post