വളയംകുളം അസ്സബാഹ് കോളേജ് അധ്യാപികയായിരുന്ന പൊന്നാനി സ്വദേശിനി ചികിത്സയിൽ ഇരിക്കെ മരിച്ചു

വളയംകുളം അസ്സബാഹ് കോളേജ് അധ്യാപികയായിരുന്ന പൊന്നാനി സ്വദേശിനി ചികിത്സയിൽ ഇരിക്കെ മരിച്ചു

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജ് അധ്യാപികയായിരുന്ന പൊന്നാനി സ്വദേശിനി ചികിത്സയിൽ ഇരിക്കെ മരിച്ചു.പൊന്നാനി ഈശ്വരമംഗലം സ്വദേശി കുളങ്ങരപറമ്പിൽ ബോബിയുടെ ഭാര്യ 48 വയസുള്ള സ്മിത ബോബി യാണ് മരിച്ചത്.ഏതാനും മാസമായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മകൾ കൃഷ്ണപ്രിയ.സംസ്കാരം ചൊവ്വാഴ്ച കാലത്ത് നടക്കും
Previous Post Next Post