എംഎസ്‌സി, മൈക്രോബയോളജിയിൽഒന്നാം റാങ്ക് നേടിയ അഭിലാഷ് ജീസ് ജോർജിനെ ബി.ജെ.പി. തെക്കേപ്പുറം ബൂത്ത് കമ്മറ്റി ആദരിച്ചു

എംഎസ്‌സി, മൈക്രോബയോളജിയിൽഒന്നാം റാങ്ക് നേടിയ അഭിലാഷ് ജീസ് ജോർജിനെ ബി.ജെ.പി. തെക്കേപ്പുറം ബൂത്ത് കമ്മറ്റി ആദരിച്ചു 

കുന്നംകുളം:എംഎസ്‌സി, മൈക്രോബയോളജിയിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ( കുസാറ്റ്, കൊച്ചി ) ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിലാഷ് ജീസ് ജോർജിനെ ബി.ജെ.പി. തെക്കേപ്പുറം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.വാർഡ് കൗൺസിലർ അഡ്വ. സോഫിയ ശ്രീജിത്ത് ഉപഹാരം നൽകി. 
സി. ഐ. ജോർജ്, ആൻസി ജോർജ് ദമ്പതികളുടെ മകനാണ് അഭിലാഷ്.
Previous Post Next Post