സിയുഇടി യുജി പരീക്ഷ ഫലം പ്രഖ്യാപിച്ച്‌ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി

സിയുഇടി യുജി പരീക്ഷ ഫലം പ്രഖ്യാപിച്ച്‌ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി



ദില്ലി: CUET യുജി ഫലം പ്രഖ്യാപിച്ച്‌ നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.


പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജൂണ്‍ 30-ന് പരീക്ഷാ ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിങ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകുകയായിരുന്നു.
Previous Post Next Post