പരരക്ഷ പ്രാഥമിക പരിചരണ പരിശീലന ക്ലാസ് നടത്തി

പരരക്ഷ പ്രാഥമിക പരിചരണ പരിശീലന ക്ലാസ് നടത്തി

മരത്തൻകോട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ സ് എസ് യൂണിറ്റിൻ്റെയും തൃശൂർ ദയ ആശുപത്രിയുടേയും കുന്നംകുളം ദയ റോയൽ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ
രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ സ്കൂൾ ഹാളിൽ വെച്ച് നടന്ന പരരക്ഷ പ്രാഥമിക പരിചരണ പരിശീലന ക്ലാസ്സിൽ റിസോഴ്സ് പേഴ്സൺ സി.എ.അബ്ദുൾ ബഷീർ ക്ലാസ്സുകൾ എടുത്തു. തൃശൂർ ദയ നഴ്സിംഗ് സ്റ്റാഫംഗം മിൽക്ക പി. ജോയ് സി.പി.ആർ പരിശീലനം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനീത എൻ.എ ഏകോപന പ്രവർത്തനങ്ങൾ നിർവ്വഹിച്ചു.
Previous Post Next Post