നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ നാളെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ നാളെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല



കൊച്ചി: ചില സാങ്കേതിക കാരണങ്ങളാല്‍ നാളെ (ജൂലൈ 29ന്) നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു


.

Previous Post Next Post