ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി
ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.കല്ലൂർമ്മ റേഷൻ കടക്ക് എതിർ വശത്തുളള ബാർബർ ഷാേപ്പിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്.അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Previous Post Next Post