വെള്ളറക്കാട് യുവതിയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കടങ്ങോട് മനപ്പടിയില്‍ യുവതിയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മനപ്പടി കാളത്ത് വീട്ടില്‍ ഇബ്രാഹീമിന്റെ മകള്‍ സീനത്ത് (43) ആണ് മരിച്ചത്.
Previous Post Next Post