ആലത്തൂർ ഇമ്മാനുവൽ സ്കൂളിലെ വിദ്യാർത്ഥികൾ അഞ്ഞൂർ ഗ്രാമീണ വായനശാല സന്ദർശിച്ചു.
കുന്നംകുളം:ചിറ്റഞ്ഞൂർ ആലത്തൂർ ഇമ്മാനുവൽ സ്കൂളിലെ വിദ്യാർത്ഥികൾ അഞ്ഞൂർ ഗ്രാമീണ വായനശാല സന്ദർശിച്ചു.
വായനശാല ഭാരവാഹികളായ സി.കെ ലിജീഷ്, പ്രവീൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.