ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി.

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി. 
ചാലിശ്ശേരി:ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി.  കൂനംമൂച്ചി സ്വദേശി തലവണപ്പറമ്പിൽ ഷബീർ ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിൽ  നിന്നാണ് ഒളിവിൽ പോയ ഷബീറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചാലിശ്ശേരി എസ് ഐ റനീഷ്  അബ്ദുൽ റഷീദ്, മുഹമ്മദ് ഷഫീഖ് ,  പ്രശാന്ത്, എന്നിവരുടെ 
നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടി കൂടിയത്.
Previous Post Next Post