ഉപതിരഞ്ഞെടുപ്പ്: എൻ ഡി എ പൊതുയോഗം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു
എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് എൻ ഡി എ പൊതുയോഗം എടപ്പാൾ കുറ്റിപ്പുറം റോഡിൽ നടന്നു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.ബിജെപി വട്ടംകുളം പ്രസിഡൻ്റ് മണികണ്ടൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പത്തായപറമ്പിൽ മാധവൻ, ജില്ലാ അദ്ധ്യക്ഷൻ
രവി തേലത്ത്,കെ.പി.രവീന്ദ്രൻ,പി.പി. ജയപ്രകാശൻ
കെ.പി.സുബ്രഹ്മണ്യൻ
പിസി.നാരായണൻ,പത്മ ടീച്ചർ, ചക്കൂത്ത് രവിന്ദ്രൻ,കെ.വി.അശോകൻ,എം.നടരാജൻ,റെജി കാലടി,രാജിവ്കല്ലംമുക്ക്,പി.പി.സുജിഷ്,സതീശൻ കുട്ടത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.