മൂക്കുതല സ്കൂൾ 96 '97 ഗേൾസ് ബാച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു

മൂക്കുതല സ്കൂൾ 96 '97 ഗേൾസ് ബാച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല സ്കൂൾ 1996 '97 ഗേൾസ് എസ്എസ്എൽസി ബാച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു.മൂക്കുതല സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.മഞ്ജുഷ സതീശൻ അധ്യക്ഷത വഹിച്ചു ഹൈറുനിഷ സ്വാഗതം പറഞ്ഞു.പിടിഎ എക്സിക്യൂട്ടീവ് അംഗം ലത്തീഫ് ' ബാച്ച് മെമ്പർ നൗഷജ എന്നിവർ സംസാരിച്ചു.അനുശ്രീ നാരായണൻ പ്രാർത്ഥന ചൊല്ലി.എല്ലാ അംഗങ്ങളുടെ കുട്ടികൾ ആദരവ് ഏറ്റുവാങ്ങി ഷെറീന ചാലിശ്ശേരി നന്ദി പറഞ്ഞു
Previous Post Next Post