കോണ്‍ഗ്രസ് നേതാവും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ജോസ് പോള്‍ ടി (78) നിര്യാതനായി

കോണ്‍ഗ്രസ് നേതാവും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ജോസ് പോള്‍ ടി (78) നിര്യാതനായി

കോണ്‍ഗ്രസ് നേതാവും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ചൂണ്ടല്‍ നെക്കേക്കര ജോസ് പോള്‍ ടി (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് ഭാരവാഹിയായി രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച ജോസ് പോള്‍ ടി കോണ്‍ഗ്രസ് അടാട്ട് ബ്ലോക്ക് പ്രസിഡണ്ട്, ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട്, യു.ഡി.എഫ്. മണലൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായും, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച ജോസ് പോള്‍.ടി, നിലവില്‍ കോണ്‍ഗ്രസ് ജില്ലാ നിര്‍വ്വാഹക സമിതി അംഗമാണ്. കേച്ചേരി പ്രിയദര്‍ശനി സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ച് വരികയായിരുന്നു. ആഗന്‌സ് ഭാര്യയും
രോഷ്‌നി,ബ്രിജിനി, സിജിനി എന്നിവര്‍ മക്കളാണ്
Previous Post Next Post