ബൃന്ദാവൻ ഉദ്യാന വികസനം; 2663 കോടിയുടെ പൊതു-സ്വകാര്യ പങ്കാളിത്തം

 ബൃന്ദാവൻ ഉദ്യാന വികസനം; 2663 കോടിയുടെ പൊതു-സ്വകാര്യ പങ്കാളിത്തം



ബംഗളൂരു: ബൃന്ദാവന്‍ ഉദ്യാനം 2663 കോടി രൂപ ചെലവില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും.



കാവേരി നദിയിലെ കെ.ആര്‍.എസ് അണക്കെട്ടിന്റെ ഭാഗമായി 198 ഏക്കറിലാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. കൂടുതല്‍ ജല വിനോദങ്ങള്‍, ബോട്ടിങ്, കാവേരിക്കരയിലെ നടപ്പാത, ആംഫി തിയറ്റര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ലേസര്‍ ഫൗണ്ടന്‍ ദീപാലങ്കാരങ്ങള്‍, ഹെലിപ്പാഡ്, പാര്‍ക്കിങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും നവീകരണമെന്ന് അധികൃതർ അറിയിച്ചു.



Previous Post Next Post