ലഹരി മാഫിയക്കെതിരെ നടപടി എടുക്കണം. KSU മാറഞ്ചേരി മണ്ഡലം കമ്മിറ്റി

ലഹരി മാഫിയക്കെതിരെ നടപടി എടുക്കണം. KSU മാറഞ്ചേരി മണ്ഡലം കമ്മിറ്റി
മാറഞ്ചേരി പഞ്ചായത്തിലെ സ്കൂളുകൾക്ക് സമീപവും അങ്ങാടികൾ കേന്ദ്രീകരിച്ചും നടക്കുന്ന ലഹരിവില്പനക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ മാറഞ്ചേരി മണ്ഡലം KSU പ്രവർത്തക യോഗം തീരുമാനിച്ചു. യോഗം പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു 

. KSU പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ സനി വന്നേരി അധ്യക്ഷത വഹിച്ചു. KSU സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി 
Previous Post Next Post