വാർത്ത തുണയായി : കാണാതായ അകിക്കാവ് സ്വദേശിയായ അമ്പതുകാരനെ കണ്ടെത്തി.

വാർത്ത തുണയായി : കാണാതായ അകിക്കാവ് സ്വദേശിയായ 
അമ്പതുകാരനെ കണ്ടെത്തി.

കുന്നംകുളം ഗേൾസ് സ്കൂളിലെ സമീപത്ത് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഒരാൾ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വിവരം അറിയിച്ച് അനുസരിച്ച് സ്റ്റേഷനിൽ നിന്ന് ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി.
അക്കിക്കാവ് കമ്പിപ്പാലം വടക്കൻ വീട്ടിൽ ചിന്നനെയാണ് കഴിഞ്ഞദിവസം  വൈകിട്ട് മുതൽ കാണാതായിരുന്നത്.
Previous Post Next Post