വിദ്യാർത്ഥികൾക്കായുള്ള പഠനോപകരങ്ങളുടെ വിതരണം നടത്തി
പാറന്നൂർ:യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തി വരാറുള്ള വിദ്യാർത്ഥികൾക്കായുള്ള പഠനോപകരങ്ങളുടെ വിതരണം നടത്തി .ബൂത്ത് പ്രസിഡൻറ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് റാഫി പി.വി, ജീവൻ ടി.പി, അമൽ കിഷോർ എന്നിവർ പ്രസംഗിച്ചു.