പാലക്കാട് കരടിയോട് ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാനയെ മയക്കുവെടി വച്ചു

പാലക്കാട് കരടിയോട് ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാനയെ മയക്കുവെടി വച്ചു
പാലക്കാട് | പാലക്കാട് കരടിയോട് ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാനയെ മയക്കുവെടി വച്ചു. കാലിന് മുറിവേറ്റ നിലയില്‍ ജനവാസ മേഖലയില്‍ കണ്ടെത്തിയ കാട്ടനയെയാണ്‌ മയക്കുവെടി വെച്ചത്.

മുറിവ് കാരണം കാട്ടാനയ്ക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മുറിവ് ഉണക്കിയ ശേഷം കാട്ടിലേക്ക് കയറ്റി വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.
Previous Post Next Post