എടപ്പാൾ പൊൽപാക്കരയിൽ മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ നിലംപൊത്തി

എടപ്പാൾ പൊൽപാക്കരയിൽ മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ നിലംപൊത്തി
എടപ്പാൾ: കനത്ത മഴയിൽ പൊൽപ്പാക്കരയിൽ മരം കടപുഴകി ലൈൻ കമ്പിയിലേക്ക് വീണ് ട്രാൻസ്ഫോർമറും നിലംപൊത്തി.ഇതോടെ പ്രദേശത്തെ വൈദ്യുതിയും ഗതാഗതവും മുടങ്ങി ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി ട്രാർസ്ഫോർമർ പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്
Previous Post Next Post