പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ എസ് എഫ് ഐക്ക് നഷ്ടമായി; ചരിത്ര വിജയവുമായി കെ എസ് യു-എം എസ് എഫ് സഖ്യം
കണ്ണൂര്‍ | പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യയുഡിഎസ്എഫിന് വിജയം. ഇവിടെ ആദ്യമായാണ് എസ്എഫ്ഐക്ക് യൂണിയന്‍ നഷ്ടമാകുന്നത്. പതിമൂന്ന് സീറ്റുകള്‍ യുഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.