കുന്നംകുളം കല്യാൺ സിൽക്സിൽ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു

കുന്നംകുളം കല്യാൺ സിൽക്സിൽ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു 


കുന്നംകുളം: അടുത്ത വേനൽ കടുത്ത വേനൽ ആകാതിരിക്കട്ടെ എന്ന സന്ദേശവുമായി കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായി വൃക്ഷത്തൈകളുടെ വിതരണം ആരംഭിച്ചു. കുന്നംകുളം കല്യാൺ സിൽക്സിൽ നടന്ന ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സോമശേഖരൻ വാർഡ് കൗൺസിലർ മിനിമോൻസി. കല്യാൺ സിൽക്സ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post