ലൂർദ് ഫൊറോന കുടുംബ കൂട്ടായ്മ

ലൂർദ് ഫൊറോന കുടുംബ കൂട്ടായ്മ

തൃശ്ശൂർ : അതിരൂപതയിലെ ലൂർദ് ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഫൊറോന സംഗമം നടത്തി. ഫാ. ഡേവിസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ഷിന്റോ മാത്യു അധ്യക്ഷനായി. എ.ഡി. ഷാജു, ജോയ് എം. മണ്ണൂർ, സി.കെ. സെബിൻ, വിൻസെന്റ് നെല്ലിശ്ശേരി, ഡോണി അക്കരക്കാരൻ, ത്രേസ്യ എന്നിവർ പ്രസംഗിച്ചു. 18 ഇടവകകളിലെ പ്രതിനിധികൾ പങ്കെടുത്തു.
Previous Post Next Post