ബാലഗോകുലം തൃശ്ശൂര്‍ മഹാനഗര്‍ വാര്‍ഷികം സംഘടിപ്പിച്ചു
ത്യശൂര്‍ :ഭാരതീയമായ സാംസ്‌കാരിക ഉള്ളടക്കത്തെ പുതു തലമുറയക്ക് പകര്‍ന്നുകൊടുക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം വളരെ മാതൃകാപരമെന്ന് കഥാകൃത്ത്
എന്‍ സ്മിത.
കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ വരുംതലമുറയ്ക്ക് തന്നെ ഭീഷണിയായി മാറിയിരുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ ബാലഗോകുലം അത് ഏറ്റെടുത്ത് ദൗത്യം 50-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും അത് മികവിന്റെ ലക്ഷണമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ബാലഗോകുലം തൃശ്ശൂര്‍ മഹാനഗര്‍ വാര്‍ഷിക ആഘോഷങ്ങള്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അവര്‍. മഹാനഗര്‍അധ്യക്ഷൻ വി.എന്‍. ഹരി അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍
മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗീത മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ രക്ഷാധികാരി