ഭാര്‍ഗ്ഗവന്‍ പള്ളിക്കര അനുസ്മരണവും നാടകാവതരണവും തിങ്കളാഴ്ച നടക്കും
സി.സി.സി ഗുരുവായൂര്‍ നേതൃത്വത്തില്‍ ഭാര്‍ഗ്ഗവന്‍ പള്ളിക്കര അനുസ്മരണം ജൂലൈ 1 തിങ്കളാഴ്ച ഗുരുവായൂര്‍ മുന്‍സിപ്പില്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇതോടൊപ്പം വടകര കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ശിഷ്ടം എന്ന നാടകത്തിന്റെ അവതരണവും നടക്കും.