കർഷക കോൺഗ്രസ് എഡിഎ ഓഫീസ് പ്രതിഷേധം ജൂലായ് 8ന് നടക്കും

കർഷക കോൺഗ്രസ് എഡിഎ ഓഫീസ് പ്രതിഷേധം ജൂലായ് 8ന് നടക്കും
എടപ്പാൾ:കോലോത്ത്പാഠം കോൾകൃഷി കമ്മിറ്റിയുടെ കർഷക വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് എഡിഎ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ജൂലായ് 8ന് തിങ്കളാഴ്ച കാലത്ത് 10.30ന് നടക്കും.കർഷക കോൺഗ്രസ് എടപ്പാൾ മണ്ഡലം കമ്മറ്റിയും കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയും സംയുക്തമായാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പിടി അജയ്മോഹൻ ഉദ്ഘാടനം ചെയ്യും.ടിഎം മനേഷ്,കണ്ണൻ നമ്പ്യാർ,കെടി സിദ്ധിക് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും
Previous Post Next Post