60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി; ആദ്യലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്

60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി; ആദ്യലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്
കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ 60 നിയമസഭാ മണ്ഡലങ്ങൾ േകന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനം നടത്താനും ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി.നഡ്ഡ യോഗത്തിൽ പങ്കെടുക്കും
Previous Post Next Post