അനധികൃത മദ്യവില്പന ചിറമനേങ്ങാട് സ്വദേശികളായ 2 പേർ അറസ്റ്റിൽ

അനധികൃത മദ്യവില്പന ചിറമനേങ്ങാട് സ്വദേശികളായ 2 പേർ അറസ്റ്റിൽ 


കുന്നംകുളം: അനധികൃത മദ്യ വില്പന നടത്തിയ രണ്ടുപേരെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് തങ്കമണി സെന്റർ സ്വദേശികളായ കിഴക്കൂട്ടയിൽ വീട്ടിൽ 53 വയസ്സുള്ള സുരേഷ് ബാബു, കൂളിയാട്ടിൽ വീട്ടിൽ 58 വയസ്സുള്ള സുന്ദരൻ എന്നിവരെയാണ് കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ പി ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Previous Post Next Post