റോഡിൽ തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച് നാട്ടുകാർ

റോഡിൽ തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച് നാട്ടുകാർ
ചങ്ങരംകുളം:റോഡിൽ നിക്ഷേപിച്ച മാലിന്യം അത് തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച് നാട്ടുകാർ.ചങ്ങരംകുളം കാഞ്ഞിയൂരിൽ തെങ്ങിൽ റോഡിൽ വെള്ളിയാഴ്ച കാലത്താണ് സംഭവം.നിക്ഷേപിച്ച മാലിന്യത്തിൽ നിന്ന് സ്ഥാപനം തിരിച്ചറിഞ്ഞാണ് മാലിന്യം തള്ളിയ സ്ഥാപനം തിരിച്ചറിഞ്ഞത്.തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരനെ കണ്ടെത്തി മാലിന്യം എടുപ്പിക്കുകയായിരുന്നു.
Previous Post Next Post