പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഞമനേങ്ങാട് സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു

പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഞമനേങ്ങാട് സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു
കുന്നംകുളം: പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മനയിൽ വീട്ടിൽ 37 വയസ്സുള്ള പ്രസാദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെ lന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
Previous Post Next Post