എടപ്പാൾ നാട്ടു നന്മ ചിത്രരചന മത്സരം സംഘടിപ്പിച്ചു

എടപ്പാൾ നാട്ടു നന്മ ചിത്രരചന മത്സരം സംഘടിപ്പിച്ചു
എടപ്പാൾ:നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദ് കുമാർ ആഗസ്റ്റ് മാസം നടത്തുന്ന നദി യാത്രയുടെ പ്രചരണാർത്ഥം എടപ്പാൾ നാട്ടു നന്മ ചിത്രരചന മത്സരം സംഘടിപ്പിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെയുള്ള 100 ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .മത്സര പരിപാടിക്ക് റിയാസ് ടി കോലളമ്പ്,ടികെ മോഹൻദാസ്, എം.പി അനിഷ് , കെ നീഷ്മ, വിമല പിപി , പ്രവിത എപി, സജിന ടി,ഇകെ സന്ധ്യ,വിപി മൃദുല പ്രതിഷ് പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post