സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാള്‍ സ്വദേശി പിടിയില്‍
കൊച്ചി | കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.