അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ

അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ
ചങ്ങരംകുളം:അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഏതാനും ദിവസം മുമ്പാണ് ഐനിച്ചോട് സ്കൂളിന് സമീപത്ത് ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്.അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ തന്നെ കിടക്കുന്നത് മറ്റു അപകടങ്ങൾക്ക് കാരണമാകുമെന്നും വാഹനങ്ങൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Previous Post Next Post