ചെറുവത്താനി കിണർ തിരുവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ചെറുവത്താനി കിണർ തിരുവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പുന്നയൂർക്കുളം:ചെറുവത്താനി കിണർ തിരുവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ആർക്കും പരിക്കില്ല.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വട്ടം പാടം ഭാഗത്തു നിന്ന് വന്നിരുന്ന കാറിൽ കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്നു
Previous Post Next Post