ഡോ. സി. ജെ ബിൻസി ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ

ഡോ. സി. ജെ ബിൻസി ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ
ഗുരുവായുർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പുതിയ പ്രിൻസിപ്പാളായി ഡോ സിസ്റ്റർ ജെ ബിൻസി (സി. ജെന്നി തേരേസ) നിയമിതയായി. 2012 മുതൽ ലിറ്റിൽ ഫ്ളവർ കോളേജിൽ സേവനമനുഷ്‌ഠിച്ചു വരുന്ന സിസ്റ്റർ നിലവിൽ ഇക്കണോമിക്സ‌് വിഭാഗം അധ്യാപികയുമാണ്..

കോളേജിൻ്റെ നീണ്ട നാലുവർഷം സാരഥ്യം വഹിച്ച് റവ. ഡോ. സിസ്റ്റർ വൽസ എം.എ (ഡോ.സിസ്റ്റർ ജീസ്‌ തെരേസ്) വെളിയാഴ്ച (31/05/2014) (പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിക്കുകയാണ്..
Previous Post Next Post