പുകസ പന്നിത്തടം യൂണിറ്റിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു

പുകസ പന്നിത്തടം യൂണിറ്റിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു.
പന്നിത്തടം:പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പന്നിത്തടം യൂണിറ്റിന്റെ നേതൃത്വത്തിൽ സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനത്തിൻ്റെ ഭാഗമായി കേരളവും, വിപ്ലവപോരാട്ടവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.സംവാദ പരിപാടി പു ക സ പന്നിത്തടം യൂണിറ്റ് പ്രസിഡണ്ട് രാജൻ എലവത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ സിപിഐഎം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. പോൾസൺ താം, ടി അരവിന്ദാക്ഷൻ, ഹമീദ് പന്നിത്തടം, കെ കെ ജയപ്രകാശ്, വിജയൻ മാഷ്, സുഭാഷ് അരിയാടത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post