ചങ്ങരംകുളം മേഖല ഗോൾഡ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചങ്ങരംകുളം മേഖല ഗോൾഡ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചങ്ങരംകുളം:സ്വർണ്ണ വ്യാപാരികളുടെ സംഘടനയായ
ആൾ കേരള ഗോൾഡ് മർച്ചന്റ് അസോസിയേഷൻ(AKGSMA)ചങ്ങരംകുളം മേഖല കമ്മിറ്റി 
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മുഹമ്മദാലി പഞ്ചമി പ്രസിഡണ്ട് ആയും,ഉദയൻ ചിത്ര സെക്രട്ടറി ആയും,ആസിഫ് മെഹർ ട്രഷറര്‍ ആയും ചുമതലയേറ്റു.വൈസ് പ്രസിഡന്റ് ജിബു പ്രതീക്ഷ,വൈസ് പ്രസിഡന്റ് ഗഫൂർ ഗോൾഡ് ലാൻഡ്,ജോയിന്റ് സെക്രട്ടറി സുമേഷ്ഐശ്വര്യ,ജോയിന്റ് സെക്രട്ടറി ധനീഷ് ലന എന്നിവരാണ് മറ്റു ഭാരവാഹികള്‍.ചങ്ങരംകുളത്ത് നടന്ന ജനറൽബോഡി യോഗത്തിൽ AKGSMA
സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് പികെ അയമു ഹാജി,ജില്ലാ പ്രസിഡൻറ് അസീസ് ഏർബാദ്,ജില്ലാ വർക്കിങ്ങ് പ്രസിഡൻറ് എന്‍ടികെ വാപ്പുഹാജി,ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപനസമിതി
ജനറൽ സെക്രട്ടറി മൊയ്തുണ്ണി
തുടങ്ങി നേതാക്കൾ പങ്കെടുത്തു
Previous Post Next Post