കെ എസ് യു കൂട്ടത്തല്ല്: കടുത്ത നടപടിക്ക് കെ പി സി സി നീക്കം
തിരുവനന്തപുരം | കെ എസ് യു കൂട്ടത്തല്ലില്‍ കടുത്ത നടപടിക്ക് കെ പി സി സി നീക്കം. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ മാറ്റണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് എ ഐ സി സിക്കു കത്ത് നല്‍കും.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കാണ് കത്ത് നല്‍കുക.