മഴക്കാല ശുചീകരണവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികൾ

മഴക്കാല ശുചീകരണവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികൾ 
ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥിനികൾ സ്കൂളിലും പാവിട്ടപ്പുറം സെൻ്ററിലും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വി.,ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്,അധ്യാപകരായ സുരേഷ് ബാബു കെ.എം, സുവിത കെ ,ഗൈഡ്സ് യൂണിറ്റ് ലീഡർ ഫെബിന ,എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Previous Post Next Post