മാമ്പഴക്കൂട്ടം'സ്നേഹവീടിന്റെ സമർപ്പണം ഞായറാഴ്ച നടക്കും

മാമ്പഴക്കൂട്ടം'സ്നേഹവീടിന്റെ സമർപ്പണം ഞായറാഴ്ച നടക്കും
ചങ്ങരംകുളം:അകാലത്തിൽ വിട പറഞ്ഞ പ്രിയ സുഹൃത്തിന് കോക്കൂർ എച്ച്എം ജിഎച്ച്എസ് 90-91 എസ്എസ്എൽസി ബാച്ച് സഹപാഠികൾ 'മാമ്പഴക്കൂട്ടം' നിർമിച്ച് നൽകുന്ന സ്നേഹവീടിന്റെ സമർപ്പണം ജൂൺ 2ന് ഞായറാഴ്ച വൈകിയിട്ട് 4മണിക്ക് ചിയ്യാനൂർ തൻവീറുൽ അനാം മദ്രസ ഹാളിൽ നടക്കും.പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ താക്കോൽദാനം നിർവ്വഹിക്കും.ചടങ്ങിൽപൂർവ്വകാല അധ്യാപകരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും
Previous Post Next Post