പെരുമുക്ക് മേഖല യുഡിഎഫ് കമ്മറ്റി കുടിവെള്ള വിതരണം ആരംഭിച്ചു

പെരുമുക്ക് മേഖല യുഡിഎഫ് കമ്മറ്റി കുടിവെള്ള വിതരണം ആരംഭിച്ചു
ചങ്ങരംകുളം:രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പെരുമുക്ക് ഹരിജന്‍ കോളനി നിവാസികള്‍ക്ക് മേഖല യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു.ഉസ്മാൻ പന്താവൂർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു.ശ്രീകുമാർ പെരുമുക്ക്,അബി പെരുമുക്ക്,കെവി ഷക്കീർ,സിവി ഇബ്രാഹിം,പിവി സലാം,വിവി ഷക്കീർ,അക്ബർ പി വി മുഹമ്മദ്കുട്ടി,കെവി മുഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു
Previous Post Next Post