രക്ഷപ്പെടാൻ ശ്രമിച്ച പോക്സോകേസ് പ്രതി പിടിയിൽ

രക്ഷപ്പെടാൻ ശ്രമിച്ച പോക്സോകേസ് പ്രതി പിടിയിൽ

വടക്കാഞ്ചേരി : കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി. പുലാക്കോട് ഏഴരക്കുന്നത്ത് വീട്ടിൽ രാജേഷ്(46) ആണ് വടക്കാഞ്ചേരി അതിവേഗ കോടതിയിൽനിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് വെള്ളിയാഴ്ച രാവിലെ വിളിച്ചതിനുശേഷം വിധി പറയാൻ കേസ് മാറ്റുകയായിരുന്നു. കോടതി ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരാണ് ഇയാളെ കീഴടക്കിയത്.
Previous Post Next Post