തിരുമിറ്റക്കോട് മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ പാറകള്‍ ഉരുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണു

തിരുമിറ്റക്കോട് മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ പാറകള്‍ ഉരുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണു
തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടത്തെ മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ പാറകള്‍ ഉരുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. കുന്നിടിച്ചുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നുണ്ട്. ചാലിശേരി പോലീസ് സ്ഥലത്തെത്തി.

 
Previous Post Next Post