അക്കിക്കാവ് സ്വദേശിയായ 80കാരനെ കാണ്മാനില്ലെന്ന് പരാതി

അക്കിക്കാവ് സ്വദേശിയായ 80കാരനെ കാണ്മാനില്ലെന്ന് പരാതി
അക്കിക്കാവ് കമ്പിപ്പാലം  വടക്കൻ വീട്ടിൽ ചിന്നനെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. കള്ളിമുണ്ടും വരയുള്ള ടീ ഷർട്ടും ആണ് കാണാതാകുമ്പോൾ ഉള്ള വേഷം. മലയാളവും തമിഴും അറിയാം. ഇരു നിറമാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ഈ പറയുന്ന നമ്പറുകളിലോ അറിയിക്കണം.Phone number :7994614941,7902477897,9747042994

Previous Post Next Post