കുന്നംകുളം കിഴൂരിൽ 22 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

കുന്നംകുളം കിഴൂരിൽ 22 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു 
കുന്നംകുളം:കിഴൂർ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കിഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ 22 വയസ്സുള്ള ജോൺ ആണ് മരിച്ചത്.രാവിലെ 8 മണിയോടെ കുഴഞ്ഞുവീണതിനെ തുടർന്ന് കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Previous Post Next Post