നന്മ കുന്നംകുളം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 10 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു

നന്മ കുന്നംകുളം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 10 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു
നന്മ കുന്നംകുളം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 10 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു . നന്മ കുന്നംകുളം മേഖല പ്രസിഡന്റ് സി.കെ. രവിയുടെ അധ്യക്ഷതയില്‍ . കുന്നംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ക്യാമ്പ് ഡയറക്ടര്‍ ടി.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കേച്ചേരി , ജില്ല വൈസ് പ്രസിഡണ്ട് കൃഷ്ണനുണ്ണി , ക്യാമ്പ് കണ്‍വീനര്‍ സംഗീത സണ്ണി എന്നിവര്‍ സംസാരിച്ചു . 124 കുട്ടികള്‍ പങ്കെടുത്തു നൃത്തം , സംഗീതം , ചിത്രകല , അഭിനയം , സിനിമ എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പ്.
Previous Post Next Post