പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി
എസ് എൻ ഡി പി യോഗം കുന്നംകുളം യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കേന്ദ്രസമിതി അംഗം ശ്രീമതി ഇന്ദിരദേവി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു, സെക്രട്ടറി സുധാവിജയൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവു കണക്കും അവതരിപ്പിച്ചു... പാസ്സാക്കി, യൂണിയൻ സെക്രട്ടറി പി കെ മോഹനൻ മുഖ്യപ്രഭാഷണം നടത്തി, പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് പത്മജ മോഹനൻ, വൈസ് പ്രസിഡന്റ് അജിത സുരേന്ദ്രൻ, സെക്രട്ടറി അനില, ട്രഷറർ സുജിതഘോഷ്, കമ്മിറ്റി അംഗങ്ങൾ ദിവ്യ, അഞ്ചു,കരിഷ്മ,സജിനി,ശ്രീന എന്നിവരെയും തിരഞ്ഞെടുത്തു.