രാഹുലോ, പ്രിയങ്കയോ; അമേത്തി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു

രാഹുലോ, പ്രിയങ്കയോ; അമേത്തി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു
ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എ ഐ സി സി വൃത്തങ്ങള്‍.

രാഹുലോ പ്രിയങ്കയോ ഇതുവരെ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. രണ്ടില്‍ ഒരാളെ മത്സരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
തത്ക്കാലം മറ്റ് പേരുകള്‍ പരിഗണനയിലില്ലെന്നും എ ഐ സി സി വ്യക്തമാക്കി.
Previous Post Next Post