മരത്തംകോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മരത്തംകോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം:മരത്തംകോട് കിടങ്ങൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളത്ത് പറമ്പിൽ വീട്ടിൽ 26 വയസ്സുള്ള ജാസിറിനെയാണ് ഇന്ന് രാവിലെ 9:30യോടെ വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.തുടർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Previous Post Next Post